FLASH NEWS

6/recent/ticker-posts

രാജവെമ്പാലയെ പിടികൂടി

ഇരിട്ടി: ഒരാഴ്ചക്കിടെ രണ്ടാം തവണയും പേരട്ട ചെറുപുഷ്പം ആശ്രമത്തിൽ നിന്ന്‌ രാജവെമ്പാലയെ പിടികൂടി. ഫൈസൽ വിളക്കോടാണ് പാമ്പിനെ പിടികൂടിയത്. കെ എസ് ഇ ബി യുടെ മീറ്ററിന്റെ ബോക്സിന് ഉള്ളിലായിരുന്നു ഇത്തവണ പാമ്പ് കയറി കൂടിയത്. ഇരിട്ടി ഡെപ്യൂട്ടി റേഞ്ചർ കെ ജിജിലിന്റെ നിർദേശ പ്രകാരമായിരുന്നു ഫൈസൽ പാമ്പിനെ പിടികൂടിയത്. പാമ്പിനെ വനത്തിൽ തുറന്ന് വിട്ടു.


Post a Comment

0 Comments