FLASH NEWS

6/recent/ticker-posts

കണ്ണൂരിൽ യുവതിയെ വീട്ടിൽ കയറി കുത്തി പരിക്കേൽപ്പിച്ചു



കൂത്തുപറമ്പ് പൂക്കോട് ലക്ഷംവീട് കോളനിയിലെ എൻ കെ സുമിക്കാണ് പരിക്കേറ്റത് വെട്ടേറ്റ യുവതിയെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോയിൽ എത്തിയ യുവാവ് കുത്തി പരിക്കേൽപ്പിച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു.

Post a Comment

0 Comments