FLASH NEWS

6/recent/ticker-posts

കതിരൂർ സൂര്യനാരായണ ക്ഷേത്രചിറയിൽ പൊന്ന്യം സ്വദേശിയായ യുവാവ് മരിച്ച നിലയിൽ

കതിരൂർ: കതിരൂർ സൂര്യനാരായണ ക്ഷേത്രചിറയിൽ പൊന്ന്യം സ്വദേശിയായ യുവാവ് മരിച്ച നിലയിൽ ഇന്ന് ഉച്ചകഴിഞ്ഞാണ് ക്ഷേത്ര ചിറയിൽ മൃതദേഹം കണ്ടെത്തിയത്.
പൊന്ന്യം മലാലിലെ തയ്യുള്ളതിൽ പ്രനീഷ് ആണ് മരിച്ചത്. 35 വയസായിരുന്നു. മൃതദേഹം തലശേരി ഗവ.ആശുപത്രിയിലേക്ക് മാറ്റി.


Post a Comment

0 Comments