കൊച്ചി: നാളെ പിറന്നാൾ ദിനത്തിൽ മെട്രോയിൽ എവിടെ നിന്ന് എവിടേക്ക് യാത്ര ചെയ്താലും 20 രൂപ. കുറഞ്ഞ ദൂരത്തിന് 10 രൂപയുടെ മിനിമം ടിക്കറ്റും ഉണ്ടാവും. പിന്നെയുള്ളത് ഇരുപതിന്റെ ടിക്കറ്റ് മാത്രം.
നാളെ കൊച്ചി വൺ കാർഡ് പുതുതായി വാങ്ങുന്നവർക്ക് കാർഡിന്റെ ഫീസ് കാഷ്ബാക്ക് ആയി ലഭിക്കും. 225 രൂപയാണ് കാഷ് ബാക്ക് ലഭിക്കുക. ഈ തുക പത്ത് ദിവസത്തിനകം കാർഡിൽ ലഭിക്കും.
0 Comments