ഗുരുവായൂർ ക്ഷേത്രത്തിലേക്ക് സ്വർണ കിണ്ടി വഴിപാട് നേർന്ന് യുവതി. 100 പവനോളം വരുന്ന സ്വർണ കിണ്ടിയാണ് വഴിപാടായി നേർന്നത്. തിങ്കളാഴ്ച പുലർച്ചയാണ് കിണ്ടി സമർപ്പിച്ചത്. ചെന്നൈ സ്വദേശി ബിന്ദു ഗിരി എന്ന ഭക്തയാണ് 770 ഗ്രാം വരുന്ന കിണ്ടി വഴിപാട് നൽകിയത്. 53 ലക്ഷം രൂപയോളം വില വരും കിണ്ടിയ്ക്ക്.
0 Comments