FLASH NEWS

6/recent/ticker-posts

Colossians 3:25 എന്ന ചിത്രത്തിന്റെ ട്രൈലർ പുറത്തിറങ്ങി


ചിത്രമൂല ക്രിയേഷൻസിന്റെ ബാനറിൽ സുധീഷ് യതി, കുക്കു ജീവൻ, കുക്കു സുജാത എന്നിവർ നിർമ്മിച്ച് മുരളിലക്ഷമൺ സംവിധാനം ചെയ്യുന്ന Colossians 3:25 എന്ന ചിത്രത്തിന്റെ ട്രൈലർ പുറത്തിറങ്ങി. ഗ്രീഷ്മറി ജിൻ, ജിജേഷ് pk, രാഹുൽ അജയകുമാർ, മുരളി ലക്ഷമൺ എന്നിവർ ചേർന്ന് രചന നിർവഹിച്ച ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് വിഷ്ണു ശശികുമാർ ആണ്. കൈനകരി തങ്കരാജ്, ശിവജി ഗുരുവായൂർ, സന്തോഷ് കീഴാറ്റൂർ, രാജേഷ് ഹെബ്ബാർ, അരുൺ രാഘവൻ, അതുൽ ആർ അശോക്, രെഞ്ജി കാങ്കോൽ, ശ്രീജിത്ത് കണ്ണൂർ എന്നിവരാണ് പ്രധാന താരങ്ങൾ. Editing സൂരജ് അയ്യപ്പൻ, background score രാഗേഷ് സ്വാമിനാഥൻ, സംഘട്ടനം അഷറഫ് ഗുരുക്കൾ, സംസ്ഥാന അവാർഡ് ജേതാവായ ലിജു പ്രഭാകർ ആണ് ഇതിന്റെ DI നിർവഹിച്ചിരിക്കുന്നത്. കൈനകരി തങ്കരാജിന്റെ അവസാന ചിത്രം കൂടി ആയ Colossians 3:25 സൈന മൂവിസിന്റെ OTT യിലും YouTube ലും ഈ വരുന്ന July 19 ന് റിലീസ് ആവുന്നു

Post a Comment

0 Comments