FLASH NEWS

6/recent/ticker-posts

ജില്ലയുടെ അസി. കളക്ടറായി അനൂപ് ഗാർഗ് ചുമതലയേറ്റു

കണ്ണൂർ ജില്ലയുടെ അസി. കളക്ടറായി ഒഡിഷ റൂർകേല സ്വദേശി അനൂപ് ഗാർഗ് ചുമതലയേറ്റു. 2022 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനായ ഇദ്ദേഹത്തിന്റെ ആദ്യ നിയമനമാണ്. ഇൻഡസ്ട്രിയൽ എൻജിനിയറിങ് ആൻഡ്‌ മാനേജ്മെന്റിൽ ബി.ടെക് ബിരുദവും പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

Post a Comment

0 Comments