FLASH NEWS

6/recent/ticker-posts

മുഹമ്മദ് മാസ്റ്റർ നിര്യാതനായി

ചെക്കിക്കുളം രാധാകൃഷ്ണ യു പി സ്കൂൾ അറബിക് അധ്യാപകൻ മൊട്ടക്കൽ മുഹമ്മദ് മാസ്റ്റർ നിര്യാതനായി. കൊയ്യം വളക്കൈ സ്വദേശിയാണ്. ഭാര്യ നസീമ. മക്കൾ: ഷഫീഹ്, ഷക്കീൽ, ഷംല. മരുമകൻ: മഷ്ഹൂദ്. ഖബറടക്കം ഇന്ന് രാവിലെ 11.30 ന് നടക്കും. മരണത്തിൽ അനുശോചിച്ച് ഇന്ന് സ്കൂളിന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Post a Comment

0 Comments