FLASH NEWS

6/recent/ticker-posts

പൊന്നങ്കയികല്ലട്ടു വളപ്പിൽ ആയിഷ കുഞ്ഞി മരണപെട്ടു

കണ്ണൂർ: ഫാത്തിമ ഗോൾഡ് എം ഡി മുസനിഫത്തിന്റെ ഭാര്യയുടെ ഉമ്മാമ 
കുനിയിൽ പീടിക പികെ ഹൌസി
ൽ ആയിഷ കുഞ്ഞി (80)
മരണപ്പെട്ടു. ഭർത്താവ് പരേതനായ കെ.ടി. അബ് ദുള്ള.

മക്കൾ: ഖാലിദ്,
ശരീഫ, ഹാഷിക്, റഹ്‌യാനത്തു,ഷറഫുന്നിസ.

മരു മക്കൾ : കെ.ടി.ഖാലിദ്,
കൊളേക്കര മുഹമ്മദ്‌ കുഞ്ഞി, അഹമ്മദ്‌, റംല, റസിയ.
കബറടക്കം 5:30മണിക്ക് കക്കാട് ജുമാ മസ്ജിദ് കബർ സ്ഥാനിൽ

Post a Comment

0 Comments