FLASH NEWS

6/recent/ticker-posts

തലശ്ശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട: വിദ്യാർഥിനി ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ


തലശ്ശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട. റെയിൽവേ സ്റ്റേഷൻ റോഡിലെ സ്റ്റാർ റെസിഡൻസിൽ നിന്നാണ്ൽ കഞ്ചാവും എന്നിവയുമായി യുവതി ഉൾപ്പെടെ ആറംഗ സംഘത്തെ തലശ്ശേരി അനിലും സംഘവും പിടിക്കൂടി. PHdവിദ്യാർത്ഥിയും കോട്ടയത്ത് വേരുകളുള്ള ഡൽഹി മലയാളി അഖില (22) കോഴിക്കോട് മുക്കം സ്വദേശി വിഷ്ണു, തലശ്ശേരി ചിറക്കര സ്വദേശികളായ സഫ്വാൻ, ഹിലാൽ,ചൊക്ലി സ്വദേശി മുഹമ്മദ് സയന്നൂൻ, കൊല്ലം സ്വദേശി അനന്ദു എന്നിവരാണ് പിടിയിലായത്.

മംഗലാപുരത്ത് നിന്നും ട്രയിൻ മാർഗ്ഗം തലശ്ശേരിയിൽ എത്തി Star residency Lodge. -ൽ റൂം എടുത്ത് താമസിച്ചു കച്ചവടം നടത്തി വരവെ പോലീസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. ഇവർക്കെതിരെ 22 (b) 20 ( a) i i , 29 എന്നീ Ndps വകുപ്പുകൾ പ്രകാരം കേസ്സെടുത്തു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Post a Comment

0 Comments