FLASH NEWS

6/recent/ticker-posts

കണ്ണൂരിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിൽ എൻഐഎ റെയ്ഡ്


കണ്ണൂരിൽ മൂന്ന് ഇടത്ത് എൻഐഎ റെയ്ഡ്

കണ്ണൂർ സിറ്റി നാലു വയലിലെ മുഷ്താഖ്, കൊടപ്പറമ്പിലെ റഷീദ്, പള്ളിപ്രത്തെ മുഹമ്മദ് റാസിഖ് എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടത്തിയത്

Post a Comment

0 Comments