FLASH NEWS

6/recent/ticker-posts

ഇടൂഴി നവരാത്രി സാംസ്കാരികോത്സവം-2023; ഡിജിറ്റൽ പോസ്റ്റർ പ്രകാശനം

മയ്യിൽ: ഇടൂഴി ഇല്ലം ആയുർവേദ ഫൗണ്ടേഷൻ & ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്ന നവരാത്രി സാംസ്കാരികോത്സവം-2023 ഒക്ടോബർ 17 മുതൽ മയ്യിൽ ഇടൂഴി ഇല്ലം അങ്കണത്തിൽ നടക്കും. നവരാത്രി ആഘോഷത്തിൻ്റെ പ്രചരണ ഭാഗമായി തയ്യാറാക്കിയ ഡിജിറ്റൽ പോസ്റ്റർ ഇടൂഴി ഇല്ലം ആയുർവേദ ഫൗണ്ടേഷൻ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഡോ. ഐ ഭവദാസൻ നമ്പൂതിരി പ്രകാശനം നിർവഹിച്ചു. ഡോ. ഉണ്ണികൃഷ്ണൻ നമ്പൂതിരി, ഇടൂഴി ആയുർവേദ നഴ്സിങ് ഹോം ജീവനക്കാരും സന്നിഹിതരായി.

Post a Comment

0 Comments