FLASH NEWS

6/recent/ticker-posts

ഏഷ്യൻ ഗെയിംസ് ; സ്ക്വാഷ് മിക്സഡ് ഡബിൾസിൽ ഇന്ത്യക്ക് സ്വർണം

ഹാങ്ചൗ : ഏഷ്യൻ ഗെയിംസിൽ 20ആം സ്വർണം നേടി ഇന്ത്യ. സ്ക്വാഷ് മിക്സഡ് ഡബിൾസിൽ ദീപിക പള്ളിക്കൽ-ഹരീന്ദർ പാൽ സന്ധു സഖ്യമാണ് സ്വർണം നേടിയത്. മലേഷ്യൻ സഖ്യത്തെ 2-0ന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ ജോഡിയുടെ കിരീടനേട്ടം.

Post a Comment

0 Comments