FLASH NEWS

6/recent/ticker-posts

കേരള ഗവൺമെന്റ് കോൺട്രാക്ടേർസ് അസോസിയേഷൻ അഞ്ചരക്കണ്ടി യൂണിറ്റ് ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു

അഞ്ചരക്കണ്ടി: കേരള ഗവൺമെന്റ് കോൺട്രാക്ടേർസ് അസോസിയേഷൻ അഞ്ചരക്കണ്ടി  യൂണിറ്റ്ഓഫീസ് ഉദ്ഘാടനം യൂണിറ്റ്  പ്രസിഡന്റ്  ശ്രീ കെ ഇസ്മയിലിന്റെ അദ്ധ്യക്ഷതയിൽ കെ ജി സി എ സംസ്ഥാന സെക്രട്ടറി ശ്രീ സി രാജൻ നിർവ്വഹിച്ചു. അഞ്ചരക്കണ്ടി വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീ സി കെ അനിൽകുമാർ , കെ ജി സി എ ജില്ലാ പ്രസിഡന്റ് സുനിൽ പോള, കെ എം അജയകുമാർ , ഇ ഷമൽ, വിനോദൻ വെള്ളുവൻകണ്ടി, ഷൈജു പട്ടൻ, അനീഷ് കുമാർ, രമേശൻ ദയരോത്ത് എന്നിവർ സംസാരിച്ചു.

Post a Comment

0 Comments