FLASH NEWS

6/recent/ticker-posts

പ്ലൈവുഡ് കമ്പനിയിൽ തീപിടുത്തം

ധർമ്മശാല: ധർമ്മശാലയിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ തീപിടുത്തം. ഇൻഡസ്ട്രിയൽ ഏരിയയിലെ അഫ്ര പ്ലൈവുഡ് കമ്പനിയിൽ ഡോർ ഫ്രെയിം ഉണക്കുന്ന ചേമ്പറിൽ ആണ് തീപിടുത്തം ഉണ്ടായത്. സാധനങ്ങൾ ഭാഗികമായി കത്തി നശിച്ചു. വിവരം അറിയിച്ചതിനെ തുടർന്ന് തളിപ്പറമ്പിൽ നിന്നും രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.


Post a Comment

0 Comments