FLASH NEWS

6/recent/ticker-posts

മയക്കുമരുന്നുമായി യുവതി പോലീസ് പിടിയിൽ

തലശ്ശേരി: കുയ്യാലിയിൽ വാടക ക്വാർട്ടേഴ്സിൽ നിന്നും 10.05 ഗ്രാം എം ഡി എം എയുമായി യുവതി തലശ്ശേരി പോലീസിൻ്റെ പിടിയിലായി. ചാലിൽ സ്വദേശിനിയും അൻഷ ക്വാട്ടേഴ്സിൽ താമസക്കാരിയുമായ പി കെ റുബൈദ (37) ആണ് പോലീസ് പിടിയിലായത്.
എസ് ഐ ടി കെ അഖിലും സംഘവും നടത്തിയ പരിശോധനയിൽ ആറ് മൊബൈൽ ഫോണുകളും പണവും കണ്ടെടുത്തു.

Post a Comment

0 Comments