FLASH NEWS

6/recent/ticker-posts

ഗാന്ധിജിയെ വരകളിൽ ആവിഷ്കരിച്ച് അധ്യാപക വിദ്യാർഥികൾ kannur plus news



 *കണ്ണൂർ* : കാസറഗോഡ് വിദ്യാനഗർ, ചാലയിൽ പ്രവർത്തിക്കുന്ന കണ്ണൂർ സർവ്വകലാശാല ടീച്ചർ എഡ്യുക്കേഷൻ സെന്ററിലെ ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച 'വരകളിൽ ഗാന്ധി' എന്ന പരിപാടി ഏറെ ശ്രദ്ധേയമായി.


 ലളിതമായ വരകളിലൂടെ അധ്യാപക വിദ്യാർഥികൾ ഗാന്ധിയെയും അദ്ദേഹത്തിന്റെ ജീവിതത്തെയും കാൻവാസിൽ പകർത്തിയത് വേറിട്ട അനുഭവമായിരുന്നു.


പരിപാടിയുടെ ഉദ്ഘാടനം കോഴ്സ് ഡയറക്ടർ ഡോ: കെ.സി. റിജു മോൾ നിർവ്വഹിച്ചു. ഫൈൻ ആർട്സ് അധ്യാപകൻ രാജേഷ്.പി പരിപാടിക്ക് നേതൃത്വം നൽകി.


Post a Comment

0 Comments