FLASH NEWS

6/recent/ticker-posts

തകർന്നു കിടക്കുന്ന നൂഞ്ഞേരി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യം


കൊളച്ചേരി പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ നൂഞ്ഞേരി കോളനി റോഡ് വർഷങ്ങളായി തകർന്നു കിടക്കുകയാണ് ഇരുവശത്തും കാട് വളർന്നത് കാൽനട യാത്രക്കാർക്ക് ബുദ്ധിമുട്ടാണ് ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ് നൂഞ്ഞേരി സമുദായ സംഘവും യുവ ക്ലബ്ബ് നൂഞ്ഞേരിയും സംയുക്തമായി ശുചീകരിച്ചു.

 ശോചനീയാവസ്ഥ പരിഹരിക്കാൻ പരിഹരിക്കാൻ അധികൃതരുടെ ഭാഗത്തു നിന്നും ഉടൻ നടപടിസ്വീകരിക്കണമെന്ന്
വൈശാഖ് എ, രാഗേഷ്, സുമേഷ് ബാബു എന്നിവർ അഭ്യർത്ഥിച്ചു.

Post a Comment

0 Comments