FLASH NEWS

6/recent/ticker-posts

സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് സമരം പ്രഖ്യാപിച്ച് എസ്എഫ്ഐ

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് സമരത്തിനൊരുങ്ങി എസ്എഫ്ഐ. സർവ്വകലാശാലകളെ സംഘപരിവാർ കേന്ദ്രങ്ങളാക്കാനുള്ള ഗവർണറുടെ നീക്കത്തിനെതിരെയാണ് എസ്എഫ്ഐ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് സമരത്തിന് ഒരുങ്ങുന്നത്. ഡിസംബർ 6 നാണ് എസ്എഫ്ഐ പഠിപ്പ് മുടക്ക് സമരം.

Post a Comment

0 Comments