FLASH NEWS

6/recent/ticker-posts

രക്തസ്രാവത്തെ തുടർന്ന് വിദ്യാർത്ഥി മരിച്ചു

കണ്ണാടിപ്പറമ്പ്: ഒരാഴ്‌ച മുമ്പ് കണ്ണൂരിൽ ശസ്ത്രക്രിയക്ക് വിധേയനായ 17 കാരൻ രക്തസ്രാവത്തെ തുടർന്ന് മരിച്ചു. കണ്ണാടിപ്പറമ്പ് ടാക്കീസ് റോഡിലെ സൂര്യജിത്ത് ആണ് മരിച്ചത്. പൊന്തേൻ ഷാജിയുടെയും അനിമയുടെയും മകനാണ്. കണ്ണാടിപ്പറമ്പ് ഗവണ്മെൻ്റ് ഹയർ സെക്കന്ററി സ്‌കൂൾ പ്ലസ് ടു വിദ്യാർഥിയാണ്.

Post a Comment

0 Comments