FLASH NEWS

6/recent/ticker-posts

പയ്യാമ്പലത്ത് അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: കണ്ണൂർ പയ്യാമ്പലം അഴിമുഖത്ത് അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി. പാൻ്റും ഷർട്ടുമാണ് വേഷം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് രാവിലെ അഴിമുഖത്ത് നിന്ന് വീണതാകാനാണ് സാധ്യത.

Post a Comment

0 Comments