FLASH NEWS

6/recent/ticker-posts

കനത്ത മഴയിൽ കണ്ണപുരത്ത് മരമില്ല് തകർന്നു

കനത്ത മഴയിൽ കണ്ണപുരത്ത് മരമില്ല് തകർന്നു. എ വി സുബൈറിൻ്റെ ഉടമസ്‌ഥതയിൽ ഉളള ഓറിയൻ്റൽ ടിമ്പർ ആൻഡ് വുഡ് മിൽ ഇൻഡസ്ട്രീസ് ആണ് തകർന്നത്. ലക്ഷങ്ങളുടെ നാശനഷ്ടമാണ് സംഭവിച്ചത്.

Post a Comment

0 Comments