FLASH NEWS

6/recent/ticker-posts

വളപട്ടണത്തിൽ റോഡിലെ കുഴിയിൽ വീണു ലോറി മറിഞ്ഞു


വളപട്ടണം ടോൾ ബൂത്തിന് സമീപമുള്ള തിരമാല റോഡിലെ വലിയ കുഴിയിൽ ( N H 66 ) വീണാണ് ലോറി മറിഞ്ഞത് അത് വഴി നിരവധി കാൽ നട യാത്രക്കാർ പോകുന്ന വഴിയാണ് ഭാഗ്യം കൊണ്ടാ വൻ അപകടം ഒഴിവായത്


Post a Comment

0 Comments