FLASH NEWS

6/recent/ticker-posts

തോണിയിൽനിന്ന് വീണ് യുവാവ് മരിച്ചു

എടച്ചേരി: എടച്ചേരി നോർത്ത് തുരുത്തിയിൽ തോണിയിൽനിന്ന് വെ ള്ളക്കെട്ടിലേക്ക് വീണ് യുവാവ് മരിച്ചു. തുരുത്തിയിലെ കൈക്കണ്ട ത്തിൽ അനീഷ് (39) ആണ് മരിച്ചത്.

വീട്ടിൽ വെള്ളം കയറിയതിനെത്തുടർന്ന് കഴിഞ്ഞദിവസം സഹോദരൻ്റെ വീട്ടിലേക്ക് മാറിയിരുന്നു അനീഷും കുടും ബവും. ബുധനാഴ്ച രാവി ലെ 11 മണിയോടെ തോണി തുഴഞ്ഞ് സ്വന്തം വീട്ടിലേക്ക് പോകുന്നതിനിടെ തോണിയിൽനിന്ന് വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

0 Comments