FLASH NEWS

6/recent/ticker-posts

ആറളം പുഴയിൽ ഒരാളെ കാണാതായി

ഇരിട്ടി :കിളിരൂർ പറമ്പിൽ വർഗീസ് (68) നെ കാണാനില്ലെന്നാണ് പരാതി. ആറളം പഞ്ചായത്ത് വട്ടപ്പറമ്പ് സ്വദേശിയണ് ഇദ്ധേഹം. പുഴക്കരികിൽ നിന്നും ഇയാൾ ഉപയോഗിച്ചുകൊണ്ടിരുന്ന കുട കണ്ടെത്തിയതിനാൽ പുഴയിൽ അകപ്പെട്ടിട്ടുണ്ട് എന്ന നിഗമനത്തിൽ ഇരിട്ടിയിൽ നിന്നും ഫയർഫോഴ്സ് സംഘം എത്തി വട്ടപ്പറമ്പ് പുഴയിൽ പരിശോധന നടത്തുകയാണ്

Post a Comment

0 Comments