FLASH NEWS

6/recent/ticker-posts

വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് വീട് അപകടാവസ്ഥയിൽ

ചെറുപുഴ: വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് വീട് അപകടാവസ്ഥയിൽ ചെറുപുഴ പാണ്ടിക്കടവിലെ ചെഞ്ചേരി വീട്ടിൽ അശോകൻ്റെ വീടാണ് അപകടാവസ്ഥയിലായത്. റോഡിനോട് ചേര്‍ന്ന് ഗ്രാമപഞ്ചായത്ത് മൈതാനത്തിന് സമീപത്തുള്ള വീടാണ് അപകടാവസ്ഥയിലായത്. റോഡിലേക്ക് മണ്ണിടിഞ്ഞതോടെ വാഹന ഗതാഗതവും ബുദ്ധിമുട്ടിലായിട്ടുണ്ട്.

Post a Comment

0 Comments