FLASH NEWS

6/recent/ticker-posts

കളമശേരിയില്‍ ഓടുന്ന ബസില്‍ കയറി കണ്ടക്ടറെ കുത്തിക്കൊന്നു

കളമശേരി: ഓടുന്ന ബസില്‍ കയിറി കണ്ടക്ടറെ കുത്തിക്കൊലപ്പെടുത്തി. കളമശേരി എച്ച്‌എംടി ജംഗ്ഷനില്‍ വച്ചാണ് പട്ടാപ്പകല്‍ നടുക്കുന്ന കൊലപാതകം നടന്നത്. ഇടുക്കി സ്വദേശി അനീഷ് (34) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം മാസ്ക് ധരിച്ചെത്തിയ പ്രതി ഓടിരക്ഷപ്പെട്ടു.

Post a Comment

0 Comments