FLASH NEWS

6/recent/ticker-posts

ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി

മലപ്പട്ടം: ശ്രീകണ്ഠപുരം-മലപ്പട്ടം കണ്ണൂർ മെക്കാഡം റോഡിൽ അഡൂരിൽ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി വെള്ളം ശക്തിയായി ഒഴുകി. പഴശ്ശി പദ്ധതി സൈറ്റിൽ നിന്ന് കൂനത്തെ ടാങ്കിലേക്ക് വെള്ളം കൊണ്ട് പോകുന്ന പ്രധാന പൈപ്പാണ് പൊട്ടിയത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം.
പത്ത് മണിയോടെ വെള്ളം നിർത്തി, അറ്റകുറ്റ പണികൾ നടക്കുന്നു.

Post a Comment

0 Comments