ഖിസൈസ് അൽ തവാർ പാർക്കിൽ സംഘടിപ്പിച്ച പരിപാടിയിൽ "ആരോഗ്യമുള്ള മനസും ശരീരവും " എന്ന വിഷയത്തിൽ അഞ്ജനയും യോഗ, വ്യായാമം എന്നിവയെകുറിച്ചു കൂട്ടായ്മയിലെ അംഗങ്ങളായ പവിത്രൻ, ജഗദീഷ് എം വി, വിനോദ് ഒ വി, എന്നിവരും സംസാരിച്ചു.
സംഘടന ഭാരവാഹികളായ ബിന്ദുവിജയൻ,പ്രിയ പ്രശാന്ത്,ജയ വിനോദ് എന്നിവർ നേതൃത്വം നൽകി.
0 Comments