കായംകുളത്ത് നിന്നും പതിനഞ്ചു വയസുകാരനെ കാണാതെയായി. വഴക്ക് പറഞ്ഞതിന് പിന്നാലെ മകൻ വീട്ടില്‍ നിന്ന് ഇറങ്ങി പോയെന്നാണ് അമ്മയുടെ പരാതി. പുതുപ്പള്ളി ഗോവിന്ദaമുട്ടം സ്വദേശി ചിന്മയാനന്ദിനെയാണ് കാണാതായത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം.
വീട്ടുകാർ നടത്തിയ തെരച്ചിലില്‍ കുട്ടിയുടെ സൈക്കിള്‍ കായംകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
0 Comments