ഹർജി ഫയലില്‍ സ്വീകരിച്ചുകൊണ്ടാണ് ഹൈക്കോടതി നടപടി.
സർക്കാർ, ഭക്ഷ്യസുരക്ഷാ കമ്മീഷണർ, എഫ്.എസ്.എസ്.എ.ഐ എന്നിവർക്കും നോട്ടീസ് അയച്ചിട്ടുണ്ട്. രണ്ടാഴ്ചക്കുള്ളില്‍ റിപ്പോർട്ട് സമർപ്പിക്കാനും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ദേവസ്വം ബോർഡും എഫ്.എസ്.എസ്.എ.ഐയും വിശദീകരണത്തിന് സമയം തേടി. ഹർജി നവംബർ 15 ന് വീണ്ടും പരിഗണിക്കും
തിരുവനന്തപുരം സ്വദേശി ഡോ.മഹേന്ദ്രകുമാർ. പി.എസ് ആണ് ഹർജിക്കാരൻ. ഗുണനിലവാര പരിശോധന ലബോറട്ടറി സ്ഥാപിക്കണമെന്നും ഹർജിയില്‍ ആവശ്യമുണ്ട്.
86 പേജുള്ള ഹർജിയാണ് സമർപ്പിച്ചത്.
0 Comments