FLASH NEWS

6/recent/ticker-posts

അതിശക്തമായ മഴയ്ക്ക് സാധ്യത: നാളെ കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളില്‍ റെഡ് അലേര്‍ട്ട്


ചുഴലിക്കാറ്റ്, ന്യൂനമര്‍ദം എന്നിവയുടെ പശ്ചാത്തലത്തില്‍ അടുത്ത 4 ദിവസം സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്.

മുന്നറിയിപ്പിന് പിന്നാലെ നാളെ കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

അതേസമയം, ചെന്നൈയിൽ വീശിയടിച്ച ഫെയ്ഞ്ചല്‍ ചുഴലി കാറ്റിൻ്റെ ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമര്‍ദമായി മാറിയിട്ട് ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
Tags
Kerala

Post a Comment

0 Comments