കെട്ടിടത്തിനു മുകളിൽ നിന്ന് വീണു പരുക്കേറ്റതിന്റെ പാടുകളുണ്ട്. അക്ഷരയെ കാണാനില്ലെന്ന് നേരത്തെ രക്ഷിതാക്കൾ ബത്തേരി പോലീസിൽ പരാതി നൽകിയിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അക്ഷര ആത്മഹത്യ ചെയ്തതായാണ് പ്രാഥമിക നിഗമനം എന്ന് പോലീസ് അറിയിച്ചു.
0 Comments