ചെറുകുന്ന് ലയൺസ് ക്ലബ് ക്രിസ്ത്മസ് - ന്യൂ ഇയർ ആഘോഷം ക്ലബ് ഹാളിൽ വെച്ചു നടന്നു. ചടങ്ങ് ലയൺസ് ക്ലബ് പ്രസിഡന്റ് എസ് എ പി കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു .ചടങിൽ ചെറുകുന്ന് ലിയോ ക്ലബ് ആഥിത്യം വഹിച്ചു. ലിയോ മെമ്പർ ആദ്യമനോജ് പ്രാർത്ഥനയും , ലിയോ ജോ സെക്രട്ടറി പ്രാർത്ഥന വിജയന് സ്വാഗതവും , ലിയോ പ്രസിഡന്റ് നകുൽ മനോജ് അദ്ധ്യക്ഷ പ്രസംഗവും നടത്തി. ശേഷം വിവിധ കലാപരിപാടികൾ നടന്നു .
0 Comments