FLASH NEWS

6/recent/ticker-posts

പൊലീസിൽ ഇന്ധന പ്രതിസന്ധി രൂക്ഷം; ഇന്ധന കമ്പനിക്ക് പൊലീസ് നൽകാനുള്ള കുടിശിക ഒരു കോടി



കേരള പൊലീസിൽ ഇന്ധന പ്രതിസന്ധി രൂക്ഷം. തലസ്ഥാനത്ത് ഒരു ജീപ്പിന് രണ്ട് ദിവസത്തേക്ക് 10 ലിറ്ററാക്കി പരിമിതപ്പെടുത്തി. ഇന്ധന കമ്പനിക്ക് പൊലീസ് നൽകാനുള്ള കുടിശിക ഒരു കോടിയാണ്.

ഇതോടെ ,സഹായം തേടി ധനവകുപ്പിന് ഡിജിപി കത്ത് നൽകി. ഇന്ധ ക്ഷാമം നേരിട്ടതോടെ പലയിടത്തും പട്രോളിംഗ് മുടങ്ങുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.


Post a Comment

0 Comments