FLASH NEWS

6/recent/ticker-posts

അനുജന്റെ കുത്തേറ്റ് ജ്യേഷ്ഠന് ദാരുണാന്ത്യം

കണ്ണൂർ ധർമ്മടത്ത് അനുജന്റെ കുത്തേറ്റ് ജ്യേഷ്ഠന് ദാരുണാന്ത്യം. ചിറക്കുനിയിലെ ആയിഷ ഹൗസിൽ ആഷിഫ് (28) ആണ് മരണപ്പെട്ടത്. സഹോദരൻ അഫ്സലാണ് ആഷിഫിനെ കുത്തി കൊലപ്പെടുത്തിയത്. സംഭവത്തിൽ അഫ്സലിനെ ധർമ്മടം പോലീസ് അറസ്റ്റ് ചെയ്തു.

Post a Comment

0 Comments