FLASH NEWS

6/recent/ticker-posts

തലശ്ശേരിയിൽ 150 ഓളം നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി

തലശ്ശേരി പുതിയ ബസ്റ്റാൻഡ് പരിസരത്ത് നിന്ന് 150 ഓളം വരുന്ന നിരോധിത പുകയില ഉൽപന്ന പാക്കറ്റുകളും ആയി ഇതര സംസ്ഥാനക്കാരൻ പിടിയിൽ.
കന്ന്യയ്യ എന്ന ഉത്തരേന്ത്യൻ സംസ്ഥാനക്കാരനെയാണ് പിടികൂടി പിഴ ചുമത്തിയത്.

ഹെൽത്ത് സുപ്പർവൈസർ
കെ.പ്രമോദിന്റെ നേതൃത്വത്തിൽ ഹെൽത്ത് ഇൻസ്പെക്ടർമാരായ  അനിൽ കുമാർ, അരുൺ എസ്.നായർ  എന്നിവരാണ് ഇയാളെ  പിടികൂടിയത്.
 2000 രൂപ പിഴ ഈടാക്കി.

Post a Comment

0 Comments