അമ്മമാരുടെ പരാതിയിലാണ് വയറിംഗ് തൊഴിലാളി നൗഫലിനെതിരെ പോക് സോനിയമപ്രകാരം മട്ടന്നൂർ പോലീസ് കേസെടുത്തിരുന്നത്. സ്റ്റേഷൻ പരിധിയിലെ13 കാരനെ സൗഹൃദം നടിച്ച് 2022 എപ്രിൽ മാസത്തിലെ ഒരു ദിവസം ആൾട്ടോ കാറിൽ കൊണ്ടുപോയി കീച്ചേരി ചർച്ചിന് സമീപം വെച്ച് പീഡിപ്പിച്ചുവെന്ന കുട്ടിയുടെ മാതാവിൻ്റെ പരാതിയിലാണ് ഒരു പോക്സോ കേസ്.മറ്റൊരു പരാതിയിൽ 2022 സപ്തംബർ 18ന് രാത്രി 7 മണിയോടെ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ സൗഹൃദം നടിച്ച് കാറിൽ കൂട്ടികൊണ്ടു പോയി പീഡിപ്പിച്ചുവെന്ന കുട്ടിയുടെ മാതാവിൻ്റെ പരാതിയിലാണ് വയറിംഗ് തൊഴിലാളിയായ നൗഫലിനെതിരെ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തത്.
0 Comments