ജൻസ് വെയർ വിഭാഗവും ഈ ഫെസ്റ്റിനെ പ്രത്യേകതയാണ്. ഒരു കുടുംബത്തിന് ആവശ്യമായ മുഴുവൻ തുണിത്തരങ്ങളും ഒരു കുടക്കീഴിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയാണ് ഇമ്മാനുവലിന്റെ ലക്ഷ്യം. ആറണി, ബനാറസ്, ധർമാവരം, ചിരാല, എലംപിച്ചി, കൽക്കത്ത, സൂറത്ത്, ജയ്പൂർ, ഹൈദരാബാദ്, ചിന്നാലംപെട്ടി ചാപ്പ, യെല്ലങ്ക എന്നിവിടങ്ങളിലെ ഏറ്റവും പുതിയ സാരി കളക്ഷനുകൾ ആഘോഷത്തിന്റെ പ്രത്യേകതയാണ്.
ഓരോ വധുവിനും വരനും വ്യത്യസ്തവും കമനീയവുമായി അണിഞ്ഞൊരുങ്ങാൻ ബ്രൈഡൽ സാരികൾ, ബ്രൈഡൽ ഗൗണുകൾ, ബ്രൈഡൽ ലാച്ചകൾ, വെഡിങ് സ്യൂട്ട്, ഷെർവാണി, വെഡിങ് ദോത്തി എന്നിവയുടെ ഏറ്റവും പുതിയ
കളക്ഷനുകൾ വിവാഹ പാർട്ടികൾക്കായി ഒരുക്കിയിരിക്കുന്നു. വിവാഹ പാർട്ടികൾക്കും പ്രത്യേക ആനുകൂല്യങ്ങൾ ലഭ്യമാണ്. ഓണം സ്പെഷ്യൽ കളക്ഷനുകൾ ഏറ്റവും കുറഞ്ഞ വിലകളിൽ ലഭ്യമാക്കുന്നു. സാരികൾ 199 മുതൽ, ജൻസ് വെയർ 199 മുതൽ, ലേഡീസ് വെയർ 199 മുതൽ, ഓണം കളക്ഷനുകൾ ഷോറൂമിൽ ലഭ്യമാണ്. ഏറ്റവും മികച്ച ഓണം കളക്ഷനുകൾ ഏറ്റവും മികച്ച ഗുണമെന്ന് ഉള്ള ഏറ്റവും കുറഞ്ഞ വിലയിൽ ഏറ്റവും നല്ല കസ്റ്റമർ സർവീസ് കൂടി ഉപഭോക്താക്കൾക്ക് നൽകുക എന്നതാണ് ലക്ഷ്യമെന്ന് ഇമ്മാനുവൽ സിൽക്സ് മാനേജ്മെന്റ് അറിയിച്ചു. സമ്മാന പെരുമഴയിൽ ഇമ്മാനുവൽ പൊന്നോണം അഞ്ചിന് കണ്ണൂർ ഷോറൂമിൽ കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഷോറൂം മാനേജർ മുഹമ്മദ് ഫാറൂഖ്, സുജിത്ത് ടി എം, മാർക്കറ്റിംഗ് മാനേജർ മനോജ് കെ വി എന്നിവരും പങ്കെടുത്തു.
0 Comments