കസബിൽ ബിസിനസുകാരനായ സി പി റഫീഖ് - തസ്നീമ ദമ്പതികളുടെ മകനാണ്. ഈജിപ്തിലെ കെയ്റോ യൂണിവേഴ്സിറ്റിയിൽ രണ്ടാം വർഷ എം ബി ബി എസ് വിദ്യാർത്ഥിയാണ്.
സഹോദരിമാർ: റിസ്‌വാന (ബി ഡി എസ് വിദ്യാർത്ഥി, അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ്), ആയിഷ (വിദ്യാർത്ഥി, മുണ്ടേരി ഗവ. ഹൈസ്കൂൾ), റിസ (വിദ്യാർത്ഥി, കാഞ്ഞിരോട് എ യു പി സ്കൂൾ). ഖബറടക്കം പിന്നീട് കസബിൽ.
0 Comments