വയനാട് ദാസനക്കര കൂടല്‍കടവ് ഡാമിന് സമീപം യുവാവ് മുങ്ങി മരിച്ചു. പനമരം ചുണ്ടക്കുന്ന് പൂക്കോടന്‍ നാസര്‍ (38)ആണ് മരിച്ചത്. മൂന്നു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
മാനന്തവാടി അഗ്‌നിരക്ഷാ സേന സ്‌കൂബ ഡൈവിംഗിലൂടെയാണ് തിരച്ചില്‍ നടത്തിയത്.മീന്‍ വല വീശുന്നതിനിടെ അബദ്ധത്തില്‍ വെള്ളത്തില്‍ വീണതാകാമെന്നാണ് നിഗമനം.
0 Comments