അഞ്ചരക്കണ്ടി ഹയർ സെക്കന്ററി സ്കൂൾ റിട്ട. അധ്യാപിക കാവിൻമൂല സത്മത്തിൽ സി.വി. രമാവതിയാണ് (58) മരിച്ചത്.
വെള്ളിയാഴ്ച രാവിലെ വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. വളവിൽപീടികയിലെ പരേതനായ ദാമോദരന്റെയും ഉഷയുടെയും മകളാണ്.
ഭർത്താവ്: പുത്തലത്ത് ദിനേശൻ (റിട്ട. ആർ ടി ഒ).
മകൾ: അഞ്ജന (എം ബി ബി എസ് വിദ്യാർത്ഥി, വയനാട്).
സഹോദരങ്ങൾ: ധനഞ്ജയൻ, ഗീത.
സംസ്കാരം ശനിയാഴ്ച.
0 Comments