കണ്ണൂർ: റോഡ് സുരക്ഷാ നിയമം ലംഘിക്കുന്നവരെ കണ്ടെത്താൻ സ്ഥാപിച്ച എഐ ക്യാമറയിലൂടെ ബുള്ളറ്റ് മോഷണം നടത്തിയ പ്രതിയെ തിരിച്ചറിഞ്ഞു. ചാലാട് സ്വദേശിയായ ടി രാജേഷ് ഖന്നയുടെ ബുള്ളറ്റ് മോഷ്ടിച്ച പ്രതിയെയാണ് പോലീസ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ക്യാമറയുടെ സഹായത്തോടെ തിരിച്ചറിഞ്ഞത്.
കാസർകോട് സ്വദേശി ലബീഷാണ് (23) പ്രതിയെന്ന് എഐ ക്യാമറയിലെ ദൃശ്യങ്ങളിലൂടെ പോലീസ് തിരിച്ചറിയുകയായിരുന്നു. കണ്ണൂരിൽനിന്ന് മോഷണം നടത്തിയ ബുള്ളറ്റുമായി കോഴിക്കോട് ഭാഗത്തേക്ക് പ്രതി പോകുന്നത് എഐ ക്യാമറയിൽ വ്യക്തമായി
0 Comments