FLASH NEWS

6/recent/ticker-posts

ജയകൃഷ്ണൻ നിര്യാതനായി

തുളിച്ചേരി ചേലക്കാട്ട് വീട്ടിൽ പരേതരായ പുതിയപ്പറമ്പത്ത് ശേഖരന്റെയും ജാനകിയുടെയും മകൻ ജയകൃഷ്ണൻ(70) നിര്യാതനായി. ഭാര്യ പ്രതീന. മക്കൾ രാഹുൽ കൃഷ്ണ, പ്രിയങ്ക. സഹോദരങ്ങൾ   മല്ലിക, സുധർമൻ, പദ്മജ, വത്സല, പങ്കജ, മീറ, ശ്രീജ, റോജ, സുജ, സുനിൽ.  സംസ്കാരം  ഉച്ചക്ക് 2 മണിക്ക് പയ്യാമ്പലത്ത്.

Post a Comment

0 Comments