FLASH NEWS

6/recent/ticker-posts

കതിർക്കോട്ട് രോഹിണി നിര്യാതയായി

കുറ്റ്യാട്ടൂർ: കുറ്റ്യാട്ടൂർ കാരാറമ്പിന് സമീപം കതിർക്കോട്ട് രോഹിണി (80) അന്തരിച്ചു. ഭർത്താവ്: പരേതനായ ചാലങ്ങോടാൻ കുഞ്ഞിരാമൻ. മക്കൾ: ശ്യാമള, കാഞ്ചന, ചന്ദ്രൻ, ബിനോദ്, ജയൻ, മനീഷ് (കുറ്റ്യാട്ടൂർ കൂർമ്പക്കാവ് ആയത്താർ). മരുമക്കൾ: വത്സൻ (താറ്റ്യോട്), മനീഷ് (പനയത്താംപറമ്പ്), സജിന (തോലമ്പ്ര), വൈഗ (ചട്ടുകപ്പാറ). സംസ്കാരം ഇന്ന് വൈകിട്ട് 3 മണിക്ക് കുറ്റ്യാട്ടൂർ പൊറോളം ശാന്തിവനത്തിൽ.

Post a Comment

0 Comments