FLASH NEWS

6/recent/ticker-posts

ഒരു കോടി രൂപയോളം വില വരുന്ന തിമംഗല ചർദ്ദിയുമായി ഒരാള്‍‌ പിടിയില്‍


കൊടുവള്ളിയില്‍ ഒരു കോടി രൂപയോളം വില വരുന്ന തിമംഗല ചർദ്ദിയുമായി ഒരാള്‍‌ പിടിയില്‍. 5.100 കിലോഗ്രാം തിമംഗല ചർദ്ദിയാണ് പിടികൂടിയത്. തൃശൂർ പേരമംഗലം താഴത്തുവളപ്പിൽ അനൂപ് ടി.പി (31 ) ആണ് പിടിയിലായത്.

കാറിന്‍റെ ഡിക്കിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ആമ്പർഗ്രീസ് കണ്ടെത്തിയത്. കൊടുവള്ളി സി.ഐ ചന്ദ്രമോഹന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ അനൂപ്, രശ്മി എന്നിവർ നടത്തിയ പരിശോധനയിലാണ് നെല്ലാംകണ്ടി പാലത്തിന് സമീപം ആമ്പർഗ്രീസ് പിടികൂടിയത്. 

Post a Comment

0 Comments