FLASH NEWS

6/recent/ticker-posts

കണ്ണൂരിൽ കാറിന് തീപ്പിടിച്ചു


കണ്ണൂർ കണ്ണോത്തുംചാലിൽ കാർ കത്തി നശിച്ചു. മാരുതി വാഗണർ കാറാണ് കത്തി നശിച്ചത്.


കാർ പൂർണ്ണമായി കത്തി നശിച്ചു. കല്യാൺ സിൽക്‌സിനു സമീപമാണ് സംഭവം.

Post a Comment

0 Comments