ഏച്ചൂർ: ഏച്ചൂർ ഇലക്ട്രിസിറ്റി ഓഫീസിനടുത്ത് കരുവാങ്കണ്ടി ഹൗസിൽ കെ.ദിനേശൻ 63( മുൻ റേഷൻ വ്യാപാരി ) ഷോക്കേറ്റ് മരണപ്പെട്ടു.
പരേതനായ കരുവാങ്കണ്ടി ഗോവിന്ദന്റെയും ആലക്കണ്ടി യശോദയുടേയും മകനാണ്
ഭാര്യ പ്രഭ, മക്കൾ നിപുൽ, നിധിൻ (ARD 103 കമാൽ പീടിക )
സഹോദരങ്ങൾ
അജിത (മുണ്ടേരി )
രതീശൻ (ഏച്ചൂർ)
ശർമിള (കണ്ണോ ത്തുംചാൽ )
ശവസംസ്കാരം
നാളെ ഉച്ചക്ക് 2 മണിക്ക് പയ്യാമ്പലം .
0 Comments