FLASH NEWS

6/recent/ticker-posts

പെരുവളത്ത്പറമ്പ് പട്ടയ മൂലയിൽ പുലിയെ കണ്ടതായി അഭ്യൂഹം

ഇരിക്കൂർ: പെരുവളത്ത്പറമ്പ് പട്ടയ മൂലയിൽ പുലിയെ കണ്ടതായി അഭ്യൂഹം. വനം വകുപ്പ് ഉദ്യോഗസ്ഥരും ഇരിക്കൂർ പോലീസും പ്രദേശത്തെത്തി തിരച്ചിൽ നടത്തി. പൊതുജനങ്ങൾക്ക് ജാഗ്രത പാലിക്കാൻ നിർദേശം നൽകി. പ്രദേശത്ത് പുലർച്ചെ റബർ ടാപ്പിംഗ് ഒഴിവാക്കാനും വനം വകുപ്പ് നിർദേശം നൽകി.

Post a Comment

0 Comments