FLASH NEWS

6/recent/ticker-posts

ആർഎൽവി രാമകൃഷ്ണൻ കലാമണ്ഡലത്തിൽ ഭരതനാട്യം അസിസ്റ്റന്റ് പ്രൊഫസറായി ചുമതലയേറ്റു

തൃശ്ശൂർ: ആർ.എൽ. വി രാമകൃഷ്‌ണൻ കലാമണ്ഡലത്തിൽ ഭരതനാട്യം അസിസ്റ്റന്റ് പ്രൊഫസറായി ചുമതലയേറ്റു. ഈ വിഭാഗത്തിൽ നൃത്ത അധ്യാപകനായി പുരുഷൻ ജോലിയിൽ പ്രവേശിക്കുന്നത് കലാമണ്ഡലത്തിലെ ചരിത്രത്തിലാദ്യം. ഈ നേട്ടത്തെ സൗഭാഗ്യമായി കണക്കാക്കുന്നുവെന്നും ജീവിതത്തിൽ ഉണ്ടായ പ്രതിസന്ധികളെ മുന്നോട്ടുള്ള ചവിട്ടുപടിയായിട്ടാണ് കണ്ടിട്ടുള്ളതെന്നും ആർഎൽവി രാമകൃഷ്ണൻ  പറഞ്ഞു.

Post a Comment

0 Comments